എങ്ങനെ ഇൻ-സ്കൃപ്റ്റ് യൂണീക്കോഡ് രീതിയിൽ മലയാളം ഈസിയായി വിൻഡോസ് കമ്പ്യൂട്ടറിൽ നേരിട്ട് ടൈപ്പ് ചെയ്യുന്നതെന്ന് താഴെപറയുന്നു. 1.ആദ്യമായി കമ്പ്യൂട്ടറിലെ ലാംഗ്വേജ് സെറ്റിങ്ങ്സിൽ പോയി മലയാളം ആഡ്(ADD) ചെയ്യണം. 2. സിസ്റ്റം ട്രേയിൽ നിന്നും മലയാളം ലാംഗ്വേജ് തെരെഞ്ഞെടുക്കണം. 3.താഴെ കാണിച്ചിരിക്കുന്നപ്രകാരം ടൈപ്പ് ചെയ്യാവുന്നതാണ്. Inscrtipt malayalam, malayalam e office, malayalam e office typing, malayalam Inscripts Keyboard Layout, malayalam Inscripts Layout, malayalam type, malayalam typing, Unicode malayalam, 4. കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിന് അക്ഷരങ്ങളെ "d" എന്ന കീ ഉപയോഗിച്ച് തമ്മിൽ ബന്ധിപ്പിക്കാവുന്നതാണ്.